Kolai ALP School

പുതിയ വെബ്സൈറ്റ്

സ്കൂൾ വെബ്സൈറ്റ് ശ്രീ K.J പോൾ( എ.ഇ.ഒ കുന്നമംഗലം) , 2024 ഫെബ്രുവരി 2-ന് ‘തരംഗം 24’ എന്ന വാർഷിക ആഘോഷങ്ങളുടെ സമയത്ത് ഉദ്ഘാടനം ചെയ്തു.

Website : https://kolaischool.in/

ഞങ്ങളുടെ വിദ്യാഭ്യാസ ദൃഷ്ടികോണങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതികൾ, പ്രത്യേക പരിപാടികൾ, അഡ്മിഷൻ വിവരങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ എന്നിവ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.