Author: kolaialps
-
പുതിയ വെബ്സൈറ്റ്
—
by
സ്കൂൾ വെബ്സൈറ്റ് ശ്രീ K.J പോൾ( എ.ഇ.ഒ കുന്നമംഗലം) , 2024 ഫെബ്രുവരി 2-ന് ‘തരംഗം 24’ എന്ന വാർഷിക ആഘോഷങ്ങളുടെ സമയത്ത് ഉദ്ഘാടനം ചെയ്തു. Website : https://kolaischool.in/ ഞങ്ങളുടെ വിദ്യാഭ്യാസ ദൃഷ്ടികോണങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതികൾ, പ്രത്യേക പരിപാടികൾ, അഡ്മിഷൻ വിവരങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ എന്നിവ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
-
Tarangam 24
—
by
തരംഗം 24 – വാർഷികാഘോഷവും നഴ്സറി കലോത്സവവും, ഫെബ്രുവരി 2 ,3 തീയതികളിൽ സ്കൂളിൽ വച്ച് നടത്തും
-
Spic Macay Show
—
by
പ്രശസ്‌ത ഭരതനാട്യം നർത്തകി ശ്രീമതി ദീപ്തി പരോൾ നയിച്ച ഭരതനാട്യം ഡെമോസ്ട്രേഷൻ വർക്ഷോപ് 21 ഡിസംബർ 2023 നു കൊളായ് സ്കൂളിൽ വച്ച് നടന്നു .